വയനാട്ടിലേക്ക് RUA കോളേജ് NSS യൂണിറ്റിൻ്റെ കൈത്താങ്ങ്
വയനാട് ദുരിതബാധിതർക്കായി RUA കോളേജിലെ NSS യൂണിറ്റ് സമാഹാരിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങൾ, കുപ്പി വെള്ളം,വസ്ത്രം, സാനിറ്ററി പാഡ്സ്, മുതലായവ കോഴിക്കോട് ജില്ല NSS കോർഡിനേറ്റർ ഫസീൽ സാറിന് കോളേജ് പ്രിൻസിപ്പാൾ ഷഹദ് ബിൻ അലി കൈമാറുന്നു.