Enter your keyword

post

Guest Lecturer 2024-25

Guest Lecturer 2024-25

അതിഥി അധ്യാപക ഒഴിവ്

ഫാറൂഖ് കോളേജ്: റൗസത്തുൽ ഉലൂം അറബിക്കോളേജിൽ 2024-2025 അധ്യയന വർഷത്തേക്ക് അറബിക്ക്, കൊമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ നിശ്ചിത യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾ 2024 മെയ് 21 (ചൊവ്വ) ന് മുൻപായി കോളേജ് വെബ് സൈറ്റിൽ (www.ruacollege.ac.in) നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ruacollege@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.

Contact No. 9447431541, 9895232641